Messi Beats Pirlo's Free-Kick Record, Still behind ronaldo
ഔദ്യോഗിക പോരാട്ടങ്ങളിലെ ഫ്രീക്കിക്ക് ഗോളുകളുടെ കണക്കില്‍ ലയണല്‍ മെസി ആന്ദ്രെ പിര്‍ലോയെ മറികടന്നു. ഇന്നലെ സെവിയ്യക്കെതിരായ ഫ്രീക്കിക്ക് ഗോള്‍ മെസിയുടെ കരിയറിലെ 48-ാമത്തേത്താണ്.
#LionelMessi #Barcelona #CristianoRonaldo